On Air
On Air
  • Видео 2 065
  • Просмотров 144 547 559
പിണറായി "ചെറ്റയെന്നു" വിളിച്ചതിൽ മനംനൊന്ത് നികേഷ് കുമാർ റിപ്പോർട്ടർ വിട്ടു | M V Nikesh Kumar | CPM
കിണറ്റിലിറങ്ങിയ നികേഷ്
ഇനി പനയിൽ കയറുമോ .....?
#nikeshkumar #pinarayivijayan #cpm #politics #keralagovernment #troll #me007
Просмотров: 18 102

Видео

മിസ്റ്റർ മരുമകനെ മലർത്തിയടിച്ച് കടകംപള്ളിയുടെ മറുകടകം…! | kadakampally Surendran | CPM
Просмотров 23 тыс.19 часов назад
എന്തൊരു ധൈര്യം; റിയാസിനെ നിലത്തടിച്ച് കടകംപള്ളി #kadakampallisurendran surendran #pinarayivijayan #cpm #muhammadriyas #keralagovernment #troll #me007
ഒടുക്കത്തെ ഉടായിപ്പ്:കിട്ടിയാ കിട്ടി..പോയാ പോയി.. I Mv Govindan Master I On air - 26-06-2024
Просмотров 29 тыс.22 часа назад
ഗോവിന്ദാ....കട്ടില് കണ്ട് പനിക്കണ്ടാ! അവസാന ഉടായിപ്പും ഇറക്കി ..; ഒടുക്കത്തെ ഉടായിപ്പ്:കിട്ടിയാ കിട്ടി..പോയാ പോയി.. #mvgovindhan #pinarayivijayan #cpim #supplyco #keralagovernment #mm006 #me001
ശിവൻകുട്ടിയുടെ നെഞ്ചത്ത് എസ്എഫ്ഐയുടെ ഉസാറാകൽ I On air - 25-06-2024
Просмотров 31 тыс.2 часа назад
ശിവൻകുട്ടീം പിള്ളേരും കൂടി നാട്ടാരെ പൊട്ടരാക്കാൻ നോക്കീതാ പാളിപ്പോയല്ലോ അണ്ണാ..?.. ശിവൻകുട്ടിയുടെ നെഞ്ചത്ത് എസ്എഫ്ഐയുടെ ഉസാറാകൽ #shivankutty #sfi #cpim #keralapolitics #malappuram #pinarayivijayan #mm006 #me001
ടൺ കണക്കിനു ഫണുമായി നടന്നപ്പോൾ ഓർത്തില്ലേ ഗോവിന്ദാ തിരിച്ചടി.....! l m v govindan
Просмотров 24 тыс.2 часа назад
തേഞ്ഞു മെഴുകി ഗോവിന്ദ വിലാപം #mvgovindhan #pinarayivijayan #pathirumkathirum #ME002
പച്ച മനുഷ്യനെ പച്ചസാരി ഉടുത്ത് ആലിംഗനം ചെയ്ത അയ്യരുട്ടി ഞെട്ടിച്ചത് ആരെ? | pathirum Kathirum
Просмотров 24 тыс.4 часа назад
ഒരു ആശ്ലേഷവും താത്വികമായ അവലോകനവും #pinarayivijayan #kradhakrishnan #divyasiyer #loksabha #me008
കാരണഭൂതന്റെ അതിഥികൾക്ക് മോട്ടിക്കാം കേട്ടാ I Theft On air - 24-06-2024
Просмотров 39 тыс.4 часа назад
കാരണാഭൂതന്റെ അതിഥികൾ സർക്കാരിനെയും ഊഞ്ഞാലാട്ടി #theft #nationalhighway #kozhikode #KeralaNewsLive #MalayalamNewsLive #me003 #mm006
ജനിക്കുന്ന ഈഴവരെല്ലാം കമ്മ്യൂണിസ്റ്റാകണമെന്ന് ആരു പറഞ്ഞു സഖാക്കളെ......! | pathirum Kathirum
Просмотров 27 тыс.7 часов назад
ജനിക്കുന്ന ഈഴവരെല്ലാം കമ്മ്യൂണിസ്റ്റാകണമെന്ന് ആരു പറഞ്ഞു സഖാക്കളെ......! #pathirumKathirum #pinarayivijayan #vellappallynatesan #sndp #cpm #ME008
അസ്ഥികൂടത്തിന് കാവൽ നിൽക്കുന്ന ദുർഭൂതമേ എന്നിട്ടും പഠിക്കുന്നില്ലല്ലോ.....! | pathirum Kathirum
Просмотров 23 тыс.7 часов назад
കൊടുംക്രിമിനലല്ല; പിണറായിക്കവർ തക്കുടു വാവകൾ #pinarayivijayan #ksudhakaran #tpchandrasekharan #cpim #ldfkeralam #mvgovindhan #kodisuni #ME008
മറിയക്കുട്ടി എടുത്തടിച്ചു; ബാണാസനത്തിൽ കിടന്ന പിണറായി കൂർമാസനത്തിലെക്ക് | Mariyakutty | CPM
Просмотров 29 тыс.9 часов назад
യോഗാ ദിനത്തിൽ പിണറായിക്ക് ശവാസനം #Mariyakutty #cpm #pinarayivijayan #keralagovernment #keralapension #troll #me007
എന്തുകൊണ്ടാണ് ഈ കുടുംബങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് പാരയാകുന്നത്...? | CPM
Просмотров 72 тыс.12 часов назад
പാർട്ടിക്കു പാരയായ ദമ്പതി സഖാക്കൾ ഇവർ.....! #keralagovernment #cpm #pinarayivijayan #rbindu #veenageorge #keralapolitics #troll #me007
എന്നാലുമെന്റെ പിണറായി.. നിങ്ങക്കീ ഗതി വന്നല്ലാ.. I Cpim kerala I On air - 21-06-2024
Просмотров 46 тыс.12 часов назад
പിണറായിയെപ്പറ്റി ഒരക്ഷരം മിണ്ടല്ല്! ഞാൻ കരഞ്ഞ് കളയും.. മോങ്ങിക്കുഴഞ്ഞ് ഗോവിന്ദൻ ..; എന്നാലുമെന്റെ പിണറായി.. നിങ്ങക്കീ ഗതി വന്നല്ലാ.. #pinarayivijayan #cpim #keralagovernment #keralapolitics #mvgovindhan #loksabhaelection2024 #mm006 #me001
മന്ത്രി മോഹം പൊലിഞ്ഞതോടെ സച്ചിൻ ദേവ് ഡിപ്പോയിലേക്ക് മടങ്ങി | Arya Rajendran | Sachin Dev
Просмотров 78 тыс.12 часов назад
മോഹങ്ങൾ മുരടിച്ച് മേയറൂട്ടി : റോഡ് ഷോ ചതിച്ചു.. #aryarajendran #sachindev #pinarayivijayan #cpimkerala #vnvasavan #orkelu #keralapolitics #pvsrinijin #kerala #kradhakrishnan #me006
ആരോഗ്യ മന്ത്രിയുടെ ഭർത്താവ് സൂപ്പർ മന്ത്രി ചമഞ്ഞ് നാട്ടുകാരുടെ ആട്ട് വാങ്ങുന്നു....! | Veena George
Просмотров 41 тыс.14 часов назад
വീണ ജോർജിന് കഷ്ടകാലം; ഭർത്താവിന് ഉന്തും തള്ളും #veenageorge #cpim #cpimkerala #koduman #kodumon #keralagovernment #kerala #minister #troll #pinarayivijayan #pamuhammedriyas #muhammedriyas #me006
ഗാസേടെ സമാധാനത്തിനു വേണ്ടി കരഞ്ഞോരാ..ട്ടാ.. I Cpim Kannur I On Air -20-06-2024
Просмотров 36 тыс.14 часов назад
ബോംബ് ബിപ്ലവം അവസാനിക്കുന്നില്ല! സഖാക്കളുടെ മൂട്ടിൽ തീ പിടിച്ചു ; ഗാസേടെ സമാധാനത്തിനു വേണ്ടി കരഞ്ഞോരാ..ട്ടാ.. #cpim #kannur #keralapolitics #pinarayivijayan #keralagovernment #keralapolice #loksabhaelection2024 #mm006 me001
കമ്മ്യൂണിസ്റ്റ് കോളനിയും മുങ്ങുന്ന കപ്പലും വിട്ട് രാധാകൃഷ്ണൻ്റെ എസ്കേപ്പ് ......! | K.Radhakrishnan
Просмотров 20 тыс.16 часов назад
കമ്മ്യൂണിസ്റ്റ് കോളനിയും മുങ്ങുന്ന കപ്പലും വിട്ട് രാധാകൃഷ്ണൻ്റെ എസ്കേപ്പ് ......! | K.Radhakrishnan
വാങ്ങിച്ചു കൂട്ടാൻ ആയുസ്സ് തികയുമോ കപ്പിത്താനേ? I Pinarayi vijayan government I On air - 19-06-2024
Просмотров 41 тыс.16 часов назад
വാങ്ങിച്ചു കൂട്ടാൻ ആയുസ്സ് തികയുമോ കപ്പിത്താനേ? I Pinarayi vijayan government I On air - 19-06-2024
പാർട്ടിയുടെ തല തറയിലുരയ്ക്കാൻ ഈ മൂന്നു പേർ മതി ......! l Cpm
Просмотров 26 тыс.19 часов назад
പാർട്ടിയുടെ തല തറയിലുരയ്ക്കാൻ ഈ മൂന്നു പേർ മതി ......! l Cpm
ഇണക്കത്തിൽ മുഖ്യനിട്ട് പണിത് അന്തങ്ങൾ I Cpim in Lok Sabha election I On air - 18-06-2024
Просмотров 52 тыс.19 часов назад
ഇണക്കത്തിൽ മുഖ്യനിട്ട് പണിത് അന്തങ്ങൾ I Cpim in Lok Sabha election I On air - 18-06-2024
കുടുംബശ്രീയുടെ പിതാവിന് തോൽവിയുടെ നീരിളക്കം; കതകടച്ചു കരയുന്നു l Thomas Isaac
Просмотров 22 тыс.21 час назад
കുടുംബശ്രീയുടെ പിതാവിന് തോൽവിയുടെ നീരിളക്കം; കതകടച്ചു കരയുന്നു l Thomas Isaac
അച്ചനാ കൈ മുത്തിയത്; ഇനി പലതും നടക്കും! I Loka Kerala Sabha 2024 I On air - 17-06-2024
Просмотров 49 тыс.21 час назад
അച്ചനാ കൈ മുത്തിയത്; ഇനി പലതും നടക്കും! I Loka Kerala Sabha 2024 I On air - 17-06-2024
കരയ്ക്കടിഞ്ഞ മഹാപ്രസ്ഥാനത്തെ ഇങ്ങനെ വാഴ്ത്തല്ലേ അരുൺ സഖാവേ.....! | K.S.Arunkumar | Cpim kerala
Просмотров 20 тыс.День назад
കരയ്ക്കടിഞ്ഞ മഹാപ്രസ്ഥാനത്തെ ഇങ്ങനെ വാഴ്ത്തല്ലേ അരുൺ സഖാവേ.....! | K.S.Arunkumar | Cpim kerala
തോൽവിയുടെ ഭാരം പോരാളി ഷാജിയെ ഏൽപ്പിച്ച ജയരാജാ അങ്ങാണ് അസ്സൽ കമ്മി.. | mv jayarajan |
Просмотров 20 тыс.День назад
തോൽവിയുടെ ഭാരം പോരാളി ഷാജിയെ ഏൽപ്പിച്ച ജയരാജാ അങ്ങാണ് അസ്സൽ കമ്മി.. | mv jayarajan |
നാടിൻ്റെ ഉള്ളുപൊള്ളുമ്പോഴും വേണോ സർക്കാരേ ആഗോള ഗീർവാണ സഭ? l veena george
Просмотров 60 тыс.День назад
നാടിൻ്റെ ഉള്ളുപൊള്ളുമ്പോഴും വേണോ സർക്കാരേ ആഗോള ഗീർവാണ സഭ? l veena george
വീണച്ചേച്ചീടെ സൊപ്പനം ഉടച്ചു കയ്യിക്കൊടുത്ത് കേന്ദ്രം I Veena George I On air - 14-06-2024
Просмотров 80 тыс.День назад
വീണച്ചേച്ചീടെ സൊപ്പനം ഉടച്ചു കയ്യിക്കൊടുത്ത് കേന്ദ്രം I Veena George I On air - 14-06-2024
പോയി പണിയെടുത്തു തിന്നാൻ ജയരാജനോട് പോരാളി ഷാജി! I Pinarayi vijayan I Porali shaji I 13-06-2024
Просмотров 60 тыс.День назад
പോയി പണിയെടുത്തു തിന്നാൻ ജയരാജനോട് പോരാളി ഷാജി! I Pinarayi vijayan I Porali shaji I 13-06-2024
വീണ ജോർജിനുവേണ്ടി ഓടയുടെ ഗതിമാറ്റാനിറങ്ങിയ ജില്ലാ സെക്രട്ടറി l veena george
Просмотров 36 тыс.День назад
വീണ ജോർജിനുവേണ്ടി ഓടയുടെ ഗതിമാറ്റാനിറങ്ങിയ ജില്ലാ സെക്രട്ടറി l veena george
നിങ്ങൾ രാജിവെക്കരുത് പിണറായി സഖാവേ നാറാൻ ജീവിതം ഇനിയും ബാക്കിയുണ്ട്.... | pinarai vijayan |
Просмотров 30 тыс.14 дней назад
നിങ്ങൾ രാജിവെക്കരുത് പിണറായി സഖാവേ നാറാൻ ജീവിതം ഇനിയും ബാക്കിയുണ്ട്.... | pinarai vijayan |
ഓട കെട്ടിയ കപ്പിത്താൻ മോങ്ങലോട് മോങ്ങൽ I Pinarayi vijayan government I 12-06-2024
Просмотров 65 тыс.14 дней назад
ഓട കെട്ടിയ കപ്പിത്താൻ മോങ്ങലോട് മോങ്ങൽ I Pinarayi vijayan government I 12-06-2024
മൊഴി മധുരത്തോടെതിർക്കാൻ തിരുമധുരത്തിനും കഴിയില്ല സുരേന്ദ്രാ ....വിട്ടുപിടി | k surendran |
Просмотров 14 тыс.14 дней назад
മൊഴി മധുരത്തോടെതിർക്കാൻ തിരുമധുരത്തിനും കഴിയില്ല സുരേന്ദ്രാ ....വിട്ടുപിടി | k surendran |

Комментарии

  • @venugopal-zi4gs
    @venugopal-zi4gs 42 минуты назад

    ബ്രിട്ടസ് വിരമികരായോ. അപ്പൊ ഈ തീരുമാനം നല്ലതാണ്. എങ്ങിനെയെങ്കിലും ഒരു എംപി സ്ഥാനമെങ്കിലും ഒപ്പിക്കണം.

  • @josecp1405
    @josecp1405 Час назад

    മാപ്ര രാപ്രയിലേയ്ക്ക്പോയി😂

  • @bhaskarangopalan5672
    @bhaskarangopalan5672 Час назад

    ഒരു സംസ്ഥാന മുഘ്യ മന്ത്രിയെ തുറുങ്കിലടച്ചു ഞങ്ങൾ ബഹു മിടുക്കരായി നിൽക്കുവാ ഇനി ചന്ദ്ര മണ്ഡലം വരെ വേണ്ടിവന്നാൽ ഭൂമിയിൽ കൊണ്ടുവരും. എതിർക്കുന്നവർ ജാഗ്രതൈ ജയിലുകൾ ഇനിയും ബാക്കി ഓർമിച്ചാൽ നന്നു. ഞങ്ങൾ ഗംഭീരമായി വീണ്ടും വന്നു അറിഞ്ഞില്ലയോ

  • @sivadaspc3015
    @sivadaspc3015 Час назад

    Reporter Channel is sponsored and funded by CPM muttil Scam money. Others are only dummies 👹🐊👞⁉️

  • @bhaskarangopalan5672
    @bhaskarangopalan5672 Час назад

    ഇതിൽ നിന്നും മുതലെടുക്കാൻ ഒരുത്തനും ശ്രമിക്കേണ്ട.

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Час назад

    Palghat valayar kolyali...CPIM

  • @truthprevails6463
    @truthprevails6463 Час назад

    മുഖ്യമന്ത്രിയുടെയും, സിപിഐഎം നേതാക്കളുടെയും സംസാരം കേൾക്കുമ്പോൾ പുളിച്ച രാഷ്ട്രീയം അല്ലാതെ മനുഷ്യൻ്റെ പ്രശ്നങ്ങളോ, സമൂഹത്തിൻ്റെ ആവശ്യങ്ങളോ, ഭാവിയെക്കുറിച്ച് എന്തെങ്കിലും ഒരു ദർശനമോ ഉൾപ്പെടുന്നതായി കാണുന്നില്ല.

  • @petercs7073
    @petercs7073 Час назад

    ഗബ്ബർ കുടുമ്പവും --സാംബായും ഒഴിയണം

  • @jaisonthomas2255
    @jaisonthomas2255 2 часа назад

    Levante kunjammede kindy, kadannupooda thaayooli vijayaa

  • @alweqaya6392
    @alweqaya6392 2 часа назад

    കടകം വലൃമിടുക്കൻ ആണോ, പെണ്ണാണ് മുഖൃം.അതും മഴക്കാലത്ത്,കുടയില്ലങ്കിൽ വാങ്ങി കോടുക്കുന്ന കടകം പെൺവാണിഭം ആണങ്കിൽ സപോർട്സ് ചെയ്യുന്നത് പാർട്ടി നേത്രത്വം. കച്ച് ഉണ്ടായാൽ പെണ്ണ് തെറ്റുകാരീ ടീച്ചറമ്മ പറഞ്ഞത് ഓർമ്മ ഉണ്ടോ. ഇതാണ് ഇടത് രാഷ്ട്രീയം.

  • @aroonv2000
    @aroonv2000 2 часа назад

    മൊട്ടുസൂചിക്കും തീപ്പെട്ടിക്കും 50 50🤣🤣🤣

  • @aroonv2000
    @aroonv2000 2 часа назад

    Excellent 👍👍👍

  • @rajeshpushparajan1358
    @rajeshpushparajan1358 3 часа назад

    ❤ it

  • @jopanachi606
    @jopanachi606 3 часа назад

    അപ്പത്തിന് പകരം , പുട്ട് ഉണ്ടാക്കുന്നത് ആയിരിക്കും.

  • @pathapap1717
    @pathapap1717 3 часа назад

    20.20.ok

  • @padmanabhantk6827
    @padmanabhantk6827 4 часа назад

    His father caused the spine chilling murder of 5 DYFI comrades in Kuthuparambu.....

  • @osologic
    @osologic 5 часов назад

    കേരളത്തിലെ കമ്മ്യുണിസ്റ്റ് അടിമകൾക്ക് സത്യം തിരിച്ചറിയിവാനുള്ള ബോധമില്ല എന്നത് കൊണ്ടാണ് . പിണറായിയുടെ അഹങ്കാരത്തിനു മാറ്റം ഉണ്ടാകാത്തത്. സ്വന്തം അഹങ്കാരം പോയാൽ പിണറായിയുടെ തലയിൽ ലജ്ജയെന്ന വികാരമുണ്ടായി പദവി രാജി വയ്ക്കേണ്ടി വരും. അങ്ങനെ വന്നാൽ മരുമകനെ സംരക്ഷിക്കുവാൻ ആരും ഉണ്ടാകില്ല. . മരുമകനെ പെരുവഴിയിൽ ആക്കാൻ ഏതു വിഡ്ഢിയാണ് തയ്യാറാവുക? ഇതാണ് ഇപ്പോൾ ഓരോ മലയാളിയും അനുഭവിക്കുന്ന സാമൂഹ്യ ദുരന്തത്തിന്റെ ഒരേയൊരു കാരണം.

  • @rajuvv1880
    @rajuvv1880 6 часов назад

    26. നു ശേഷം ചെൻകൊടി റെയിൽവേ സ്ററഷനിൽ. മാത്റം

  • @prasannantn9733
    @prasannantn9733 7 часов назад

    Super Seethal

  • @ravia1486
    @ravia1486 8 часов назад

    ഇതൊക്കെ തന്നെ ധാരാളം. നിങ്ങള് നോക്കിക്കോ പ്രഫുദ്ധ മലയാളി വരുന്ന ഇലക്ഷനുകളിൽ കൊണ്ടുപോയി കമ്മികൾക്കു കുത്തിക്കൊടുത്ത് ജയിപ്പിക്കുന്നത്. എന്നാലും ഇതു കുറച്ചു നേരത്തേയായോ...എന്നേയുള്ളൂ സംശയം. ഇലക്ഷനു കൂടിപ്പോയാൽ ഒരാറു മാസം മുമ്പു മുതൽ മതിയായിരുന്നു ഓഫർ.

  • @VinodKumar-eh2dx
    @VinodKumar-eh2dx 9 часов назад

    AWESOME👏👏👏👏👌👌👍😜

  • @natashaelena4126
    @natashaelena4126 9 часов назад

    മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ...???

  • @francism8006
    @francism8006 9 часов назад

    Ho… Namichu! I really love your humour. 👍 Waiting for next episode.

  • @beenapillai9598
    @beenapillai9598 10 часов назад

    😂😂😂😂😂😅

  • @mayflower1959
    @mayflower1959 10 часов назад

    Kovindanu swantham peru ezhuthan ariyamo

  • @balansalalah5565
    @balansalalah5565 10 часов назад

    oru.uluppumillallo.e.nayakki thalluvan.lenisam.sindabhad

  • @bai6219
    @bai6219 10 часов назад

    Matendathellam matumenkil secratariyum mukyanum marumakanum marininnal kurachu nannavum

  • @Phoenix-rw7cy
    @Phoenix-rw7cy 10 часов назад

    പൊട്ടാസിനെ കണ്ടു കൊതിയായി കിണരേഷ്

  • @mohankumarnair7361
    @mohankumarnair7361 11 часов назад

    എംവി ആറിനോടുള്ള വിരോധം മകനിലും പിവി തീർക്കും തീർച്ച.... പക അത് തീർക്കാനുള്ളത് എന്നാണ് വൈരുധ്യാത്മിക ഭൗതികവാദം പറയുന്നത്....

  • @jopanachi606
    @jopanachi606 11 часов назад

    മുങ്ങാൻ പോകുന്ന, കമ്മ്യൂണിസം എന്ന കപ്പലിൽ, കേറാൻ ഒരു അന്തം കൂടി.

  • @alaikamanoharan1231
    @alaikamanoharan1231 11 часов назад

    രാഷ്ട്രീയ പിൻപായി നടക്കുന്ന ചില ഏന്മാരെ പണി കൊട്ത്തു നല്ല വാർ ആക്കണം

  • @Phoenix-rw7cy
    @Phoenix-rw7cy 11 часов назад

    ക്ലോസറ്റ് രാഘവൻ വിത്ത്‌ ഫാമിലി, കാഫിർ ആന്റി ലതികയും മോഹനനും മകനും, അടിപൊളി, പിന്നെ കാവിന്തനും അച്ചി ശ്യാമള എന്ന ക്രിമിനലും 😇😇😇

  • @renjithc5456
    @renjithc5456 11 часов назад

    സമരം ചെയ്ത് പഠിച്ചു വന്നിട്ടാണല്ലോ A+ കിട്ടുന്നത് അല്ലെ വിദ്യ ആഭാസ മന്ത്രി😢

  • @geethavn1116
    @geethavn1116 11 часов назад

    ആവശ്യമായ സബ്‌സിഡി സാധനങ്ങൾ ഒന്നും വാങ്ങാൻ പോയാൽ അവിടെ നിന്നും കിട്ടാത്ത അവസ്ഥ യാണ്

  • @ikkaikka2486
    @ikkaikka2486 11 часов назад

    ന്യൂട്ടൺ ഐസക്ക് 😂

  • @narayananpt3252
    @narayananpt3252 11 часов назад

    കേരളം ഇവന്റെ ഒക്കെ കയ്യിലാണോ???

  • @kuriakosekc7391
    @kuriakosekc7391 11 часов назад

    50-50.😂

  • @SunilKumar-tz9ev
    @SunilKumar-tz9ev 11 часов назад

    Nikesh അല്ലേലും സിപിഎം ആയിരുന്നില്ലേ. എന്താ പുതുമ. ഇനി കൂടുതൽ nikrishtesh

  • @Vinishvelayudhan
    @Vinishvelayudhan 11 часов назад

    Riyas only know to take the credit of others work

  • @comment6567
    @comment6567 11 часов назад

    സി പി എമ്മിനോട് അച്ഛൻ ചെയ്ത തെറ്റിന് പതിറ്റാണ്ടുകൾക്കു ശേഷമാണെങ്കിലും മകൻ പശ്ചാത്താപ്പം നടത്തുകയെന്നത് നല്ല കാര്യമാണ്

  • @bahuleyanayyode474
    @bahuleyanayyode474 12 часов назад

    മാപ്രയിൽ നിന്നും രാപ്രയിലേക്ക് എത്ര ദൂരം.

  • @manjushapraveen2285
    @manjushapraveen2285 12 часов назад

    Sathyamaayittu I feel CPM has become another drama troupe, that's surviving on capsules 🤣🤣🤣

  • @monyrajalingal1264
    @monyrajalingal1264 12 часов назад

    ഫിഫ്റ്റി ഫിഫ്റ്റി😂 കിട്ടിയാൽ കിട്ടി😂😂😂😂

  • @KMSNair-po4yi
    @KMSNair-po4yi 12 часов назад

    ha ha ha. There was a movie in malyalam "Mandanmaar Londanil "

  • @dhaneeshsuryakiranam2705
    @dhaneeshsuryakiranam2705 12 часов назад

    സാറിന്റെ കൊട്ട് കൊള്ളേണ്ടടത്ത് കൊളുന്നു എന്നു തോന്നുന്നു Bcz ur vewvers will be increesing

  • @shanavaskhan4136
    @shanavaskhan4136 12 часов назад

    ഓഫർ വന്നിട്ടുവേണം രണ്ട് ഷഡ്ഢി മെഡിക്കാൻ

  • @renjithc5456
    @renjithc5456 12 часов назад

    ദുഖവെള്ളിക്ക് ജനിച്ച ദുഖപുത്രൻ😢

  • @sureshm1808
    @sureshm1808 12 часов назад

    😂😂😂❤❤❤. ചെറ്റ എന്നവിളി ചെറുതായി കേട്ടപ്പോൾ അദ്ദേഹത്തിന് ചെറ്റകൾ മാത്രമുള്ള പാർട്ടിയിലേക്ക് പോകാമെന്നു തോന്നിക്കാണും. എന്തായാലും, മറ്റു സഖാക്കളുടെ പോലെ വേരുംകൈയോടെയല്ല, പത്തു കോടിയുമായാണ് ചെല്ലുന്നത്. അതുകൊണ്ട് കോടീശ്വരന്മാർക്ക് കിട്ടുന്ന പരിഗണന കിട്ടുമായിരിക്കും 😂😂😂😂.

  • @manumanupk3695
    @manumanupk3695 12 часов назад

    ഇത് പിണറായിയുടെ വെറും പിപ്പിടി വിദ്യ😅😅😅

  • @retheeshkr186
    @retheeshkr186 12 часов назад

    7.59മുതൽ 8മണിവരെ ഗംഭീര വെടിക്കെട്ട് എന്ന് പറഞ്ഞത് പോലെ ആയി ഒരു മണിക്കൂർ ഓഫർ 😂😂😂😂